May 18, 2026

തടി കയറ്റി വന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

0
IMG_20260518_173422
By ന്യൂസ് വയനാട് ബ്യൂറോ

ഇരുളം:  ചുണ്ടകൊല്ലി വളവിൽ തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് വീട് ഭാഗികമായി തകർന്നു.പറയക്കോണം അനിലിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. റോഡരിക് ഇടിഞ്ഞതാണ് ലോറി മറിയാൻ കാരണമെന്നും പറയുന്നു .ഈ സമയം കുട്ടികൾ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായി രുന്നെങ്കിലും തലനാരിഴക്ക് വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *