June 13, 2026

മരം മുറിഞ്ഞുവീണ് ബത്തേരി – കൽപ്പറ്റ റോഡിൽ ഗതാഗതം തടസപ്പെട്ടു; ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റി

0
IMG_20260523_191225
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കൊളകപ്പാറയ്ക്ക് സമീപം മരം മുറിഞ്ഞുവീണ് ബത്തേരി – കൽപ്പറ്റ റോഡിൽ ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബത്തേരി ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ രജീഷ് കുമാർ, സെന്തിൽ കെ.സി, സുമീർകുമാർ, അഖിൽ രാജ്, അമൽജോൺ, മനോജ്, ബാബു മാത്യു, അക്ഷയ്, അമൽ എന്നിവർ ചേർന്ന് റോഡിൽ വീണ മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news