May 23, 2026

എസ്.എസ്.എൽ.സി വിജയികളെ പുളിഞ്ഞാൽ യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു

0
IMG_20260523_202704
By ന്യൂസ് വയനാട് ബ്യൂറോ

പുളിഞ്ഞാൽ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന വിജയം നേടിയവരെ പുളിഞ്ഞാൽ ശാഖ യൂത്ത് ലീഗ് കമ്മിറ്റി സി. എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ എക്സലൻസി അവാർഡ് നൽകി അനുമോദിച്ചു. ശാഖ ലീഗ് ഓഫീസിൽ വെച്ച് നടന്ന അനുമോദന ചടങ്ങ് മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സി. പി. മൊയ്‌ദു ഹാജി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട പഞ്ചായത്ത് മെമ്പർമാരായ ആതിക്ക ടീച്ചർ, ഷൈജി ഷിബു, അലുവ മമ്മൂട്ടി, ജബ്ബാർ സി. പി, സുബൈർ കിഴട്ട, പടയൻ മമ്മൂട്ടി ഹാജി, അയ്യൂബ് കെ. വി, അബ്ദുള്ള കെ. വി, റഹീസ് കമ്പ, കുനിയിൽ മൊയ്തു, ഷാജി വി. കെ, സിറാജ് എം. സി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *