May 25, 2026

സിവില്‍ സര്‍വീസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്: പോലീസ് ടീമിനെ തകർത്ത് എലഗൻ്റ് എക്സൈസ് ചാമ്പ്യന്മാര്‍

0
IMG_20260525_110105
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: മുട്ടിൽ ഡബ്ളിയു എം ഒ കോളേജിൽ വെച്ച് ശനിയാഴ്ച്ച നടന്ന സിവിൽ സർവീസ് പ്രീമിയർ ലീഗ് ക്രിക്കറ്റ് സീസൺ 12 ടൂർണമെന്റിൽ വയനാട് ജില്ലാ എക്സൈസ് ടീമായ എലഗൻ്റ് എക്സൈസ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ വയനാട് ജില്ലാ പോലീസ് ടീമിനെ പരാജയപ്പെടുത്തിയാണ് എക്സൈസ് ടീം കിരീടം ചൂടിയത്. ഇത് മൂന്നാമത്തെ തവണയാണ് എക്‌സൈസ് ടീം ലീഗ് ചാമ്പ്യന്മാർ ആകുന്നത്. ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച എക്സൈസ് ടീമിലെ ഹാഷിമിനെ മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *