June 3, 2026

ടി. സിദ്ധിഖ് കൃഷിമന്ത്രിയായത് വയനാട്ടിലെ കാപ്പി മേഖലയ്ക്ക് വൻ ഉണർവാകും: വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ

0
IMG_20260603_153940
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട്ടിൽ നിന്നുള്ള ടി. സിദ്ധിഖ് കൃഷിമന്ത്രിയായത് ജില്ലയിലെ കാപ്പി കൃഷി മേഖലയ്ക്ക് വൻ ഉണർവാകുമെന്ന് വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ. കൽപ്പറ്റ ഹരിതഗിരിയിൽ വെച്ച് ചേർന്ന അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിലാണ് ഈ വിലയിരുത്തലുണ്ടായത്. വാർഷിക പൊതുയോഗത്തിന്റെ ഉദ്ഘാടനം വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അനൂപ് പാലുകുന്ന് നിർവഹിച്ചു. ചടങ്ങിൽ ഭാരവാഹികളായ മധു ബൊപ്പയ്യ, അലി ബ്രാൻ, മോഹൻരവി, ജൈനൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പരിപാടിയിൽ കാർഷിക മേഖലയിലെ വിദഗ്ധർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news