June 15, 2026

കൽപറ്റയിൽ കെഎസ്ആർടിസി വനിതാ യാത്രാ പദ്ധതി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു

0
IMG_20260615_124950
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കെഎസ്ആർടിസി പ്രിയദർശിനി വനിതാ സൗജന്യ യാത്രാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റയിൽ മന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മന്ത്രി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുകയും ആദ്യ ടിക്കറ്റ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജന സജീവന് നൽകി പദ്ധതിയുടെ ഉദ്ഘാടനം കുറിക്കുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *