June 22, 2026

കമ്മനയിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

0
IMG_20260622_163928
By ന്യൂസ് വയനാട് ബ്യൂറോ

കമ്മന: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കമ്മന കടത്തനാടൻ കളരി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ യോഗദിനം ആചരിച്ചു. കടത്തനാടൻ കളരി ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ കെ. എഫ്. തോമസ് ഗുരുക്കൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദ്വാരക സമഗ്ര യോഗ മെഡിറ്റേഷൻ സെന്ററിലെ പരിശീലകരായ പി. സി. ബിനു, പി. ഷിജു എന്നിവർ യോഗ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ പ്രിൻസ് ചാക്കോ, എം. എസ്. ഗണേഷ് ഗുരുക്കൾ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *