വെള്ളമുണ്ട സി.ഡി.എസ് ‘നിറപൊലിമ’: ജെ.എൽ.ജി അംഗങ്ങൾക്ക് ചെണ്ടുമല്ലി തൈ വിതരണം ചെയ്തു
വെള്ളമുണ്ട: കുടുംബശ്രീ വെള്ളമുണ്ട സി.ഡി.എസിന്റെ ‘നിറപൊലിമ’ പദ്ധതിയുടെ ഭാഗമായി ജെ.എൽ.ജി അംഗങ്ങൾക്കുള്ള ചെണ്ടുമല്ലി തൈ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഖമർ ലൈല നിർവ്വഹിച്ചു. ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൺ സക്കീന കെ. അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലാം, മെമ്പർ സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗങ്ങൾ, അഗ്രി സി.ആർ.പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.





Leave a Reply