June 24, 2026

മദീനതുന്നസ്വീഹ കോളേജ് ഓഫ് ഇസ്‌ലാമിക് സയൻസിൻ്റെ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

0
WhatsApp Image 2026-06-24 at 6.25.23 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കല്യാണത്തും പള്ളിക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ മദീനതുന്നസ്വീഹ കോളേജ് ഓഫ് ഇസ്‌ലാമിക് സയൻസിൻ്റെ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു. ഉസ്താദ് പി ഹസൻ മൗലവി ബാഖവി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബൂബക്കർ ചെറിയ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.

കെ സി മുത്തുക്കോയ തങ്ങൾ വെള്ളമുണ്ട,കെ ഹാഷിം തങ്ങൾ, കെ ടി മമ്മൂട്ടി ഫൈസി, കുനിങ്ങാരത്ത് മമ്മൂട്ടി ഹാജി, എം സി ഇബ്രാഹിം ഹാജി, ടി ഹൈദർ സഖാഫി, അബൂബക്കർ ബുഖാരി എന്നിവർ പ്രസംഗിച്ചു. ജമാലുദ്ദീൻ സഅദി സ്വാഗതവും അബ്ദുറശീദ് അൽ ഹസനി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *