August 14, 2026

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്കറിയാം

0
ksrtc
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ സമ്മാനിച്ച് സ്വർണവില ഇടിയുന്നു. ഇന്ന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,015 രൂപയായി. പവന് 520 രൂപ താഴ്ന്ന് 1,12,120 രൂപയുമായി. രാജ്യാന്തരവില ഔൺസിന് 4450 ഡോളറിൽ നിന്ന് 4324 ഡോളറിലേക്ക് കുറഞ്ഞതാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്.

ഇന്നലെ രാവിലെ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. പവന് 200 രൂപ കൂടി പവന് 1,13,760 രൂപയായിരുന്നത്, ഉച്ചയ്ക്ക് 1120 രൂപ കുറഞ്ഞ് 1,12,640 രൂപയുമായിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *