വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഓണ ചന്തയ്ക്ക് തുടക്കം
വെളളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഓണ ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കമർ ലൈല ഉദ്ഘാടനം ചെയ്തു. സിഡി എസ് ചെയർപേഴ്സൺ സക്കീന കുടുവ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലതിക എം. സ്റ്റാൻ്റിഗ് കമ്മിറ്റി ചെയ്ർ പേഴ്സൺമാരായ സലാം പി.കെ. ആത്തി ആബായി, അബ്ദുളള കെ, റംല മുഹമ്മദ്, അലീസ് ചെറിയാൻ, ഹാജറ നീതു, കുടുംബശ്രീ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.





Leave a Reply