കേരള മുസ്ലിം ജമാഅത്ത് മീലാദ് റാലി നടത്തി
മാനന്തവാടി: സമസ്ത സെന്റിനറിയുടെ ഭാഗമായി “ഖൽബിലുണ്ട് എന്റെ നബി” പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് മാനന്തവാടി സോണിന്റെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ മീലാദ് റാലി നടത്തി. അസർ നിസ്കാരത്തിന് ശേഷം മൗലിദ് സദസ്സ് നടന്നു. മീലാദ് റാലിക്ക് എസ്. ഷറഫുദ്ദീൻ, ഉമർ സഖാഫി കല്ലിയോട്, അബ്ദുൽ റഷീദ് ഹസനി, അബ്ദുൽ ഗഫൂർ സഅദി, അഷ്‌കർ ചെറ്റപാലം, ഉസ്മാൻ പിലാകണ്ടി, നാസർ അഹ്സനി, ലത്തീഫ് അഹ്സനി, മജീദ് തലപ്പുഴ, അബ്ദുറഹ്‌മാൻ മുസ്ലിയാർ, കുഞ്ഞമ്മദ് കൂളിവയൽ എന്നിവർ നേതൃത്വം നൽകി. റാലിക്ക് ശേഷം എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് റംഷാദ് ബുഖാരി സന്ദേശം





Leave a Reply