November 7, 2026

ബത്തേരി പൊലീസ് സ്റ്റേഷനിലെ ഹാൻസ് മോഷണം: പ്രതി സബിത്തിനെ കസ്റ്റഡിയിൽ വിട്ടു

0
IMG_20260924_120700
Merin S
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് ഹാൻസ് മോഷ്ടിച്ച കേസ്സിലെ പ്രതി സബിത്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സെപ്റ്റംബർ 26 വരെയാണ് സബിത്തിനെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *