സർക്കാർ ജീവനക്കാരെ ശത്രുക്കളായി കാണുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണം-എൻ ജി ഓ അസോസിയേഷൻ
ബത്തേരി: സർക്കാർ ജീവനക്കാരെ ശത്രുക്കളായി കാണുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണമെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് ജി എസ് ഉമാശങ്കർ ആവശ്യപ്പെട്ടു കേരള എൻ ജി അസോസിയേഷന്റെ ബത്തേരി ബ്രാഞ്ച് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
സർക്കാർ പദ്ധതികൾ നടപ്പിലാക്കി സർക്കാരിൻറെ ഒപ്പം ചേർത്ത് നിർത്തേണ്ട ജീവനക്കാരെ ശത്രുക്കളായി കണ്ടുകൊണ്ട് അവർക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ ഓരോന്നായി കവർന്നെടുക്കുന്ന രീതിയാണ് സർക്കാർ തുടർന്നു പോകുന്നതെന്നും, കലാകാലങ്ങളായി സർക്കാർ ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പളപരിഷ്കരണ കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഈ സർക്കാർ തടഞ്ഞു വച്ചിരിക്കുകയാണ്





Leave a Reply