September 22, 2026

നിര്യാതയായി

0
Ei7a5f035279
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി , സുരഭി കവല ചാണിയിൽ ഏലിക്കുട്ടി ( 88 ) നിര്യാതയായി .മുള്ളൻകൊല്ലി കോട്ടുപ്പള്ളി കുടുംബാംഗമാണ് .

ഭർത്താവ് : പരേതനായ ഉലഹന്നാൻ.മക്കൾ: ജോണി ത്രേസ്യാമ്മ. മരുമക്കൾ : ഗ്രേസമ്മ അയ്യനാം പറമ്പിൽ, കുട്ടിയച്ചൻ വേട്ടകുന്നേൽ .

സംസ്കാരം : 19/09/2024- ന് രാവിലെ 9-30 ന് മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *