May 6, 2026

അന്താരാഷ്ട്ര കാപ്പി ദിനാചരണം ഇന്ന് ബത്തേരിയിൽ 

0
Img 20241003 095651
By ന്യൂസ് വയനാട് ബ്യൂറോ

 

കോഫീ ബോർഡിൻറെ ആഭിമുഖ്യത്തിൽ ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണം. ഇന്ന് രാവിലെ 10.30മുതൽ സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൗൺഹാളിൽ നടക്കും. ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ കാപ്പി വിപണിയുടെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവരും കർഷകരും പങ്കെടുക്കും. ഉച്ച ഭക്ഷണത്തോടുകൂടി പരിപാടി അവസാനിക്കും. ഈ വർഷം വിവിധ സബ്സിഡി പദ്ധതിക്ക് അപേക്ഷിച്ചിട്ടുള്ള കർഷകർ പരിപാടിയിൽ പങ്കെടുക്കണമെന്ന് കോഫിബോർഡ് അറിയിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *