April 16, 2026

സെപക്ക്താക്രോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാർ

0
Img 20241012 Wa00601
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: വയനാട് ജില്ലാ സെപക്ക്താക്രോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പനമരം ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന വയനാട് ജില്ലാ സെപക്ക്താക്രോ ചാമ്പ്യൻഷിപ്പിൽ ജി.എച്ച്.എസ്.എസ് പനമരം ചാമ്പ്യന്മാരായി. ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനം നേടി. പനമരം ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകരായ ടി നവാസ്, നീതുമോൾ എന്നിവരുടെ കീഴിലാണ് പനമരം ടീം പരിശീലനം നടത്തുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *