May 11, 2026

പി.ടി. ഗോപാലകുറുപ്പ് യു.ഡി.എഫ്. ജില്ലാ കൺവീനർ

0
Img 20241016 Wa0076
By ന്യൂസ് വയനാട് ബ്യൂറോ

 

വയനാട് ജില്ലാ യു.ഡി.എഫ്. കൺവീനറായി പി.ടി. ഗോപാലക്കുറുപ്പിനെ എം.എം. ഹസ്സൻ നിയമിച്ചു. പാർട്ടിയുടെ മണ്ഡലം പ്രസിഡണ്ട്, പഞ്ചായത്ത് പ്രസിഡണ്ട്, കെ.പി.സി.സി. മെമ്പർ, ഏറെ വർഷങ്ങളോളം മിൽമ ചെയർമാനുമായി പ്രവർത്തന പരിചയമുള്ള അദ്ദേഹം തന്‍റെ ഭരണകാലത്ത് ക്ഷീര കർഷകരെ മുഴുവൻ ഏകോപിപിച്ച് കേരളത്തിൽ മിൽമയെ വളർത്തിയെടുക്കുന്നതിന് ഏറെ പങ്ക് വഹിച്ച പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു. വയനാട് ജില്ലയിലെ മുഴുവൻ ഘടകകക്ഷികളെയും യോജിപ്പിച്ച് കൊണ്ടുപോകാൻ പ്രാപ്തനായ ഒരു നേതാവാണ് പി.ടി. ഗോപാലകുറുപ്പ്‌.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *