വൈത്തിരി ഉപജില്ല കായികമേളയിൽ തിളങ്ങി സെന്റ് മേരീസ് യുപി സ്കൂൾ തരിയോട്
വൈത്തിരി :വൈത്തിരി ഉപജില്ല കായികമേളയിൽ മികച്ച വിജയം കരസ്ഥമാക്കി സെന്റ് മേരീസ് യു പി സ്കൂളിലെ മിടുക്കന്മാർ – എൽ പി കിഡീസ് ഓവറോൾ, എൽ പി മിനി
റണ്ണേഴ്സ് അപ്പ്, യു പി കിഡീസ് റണ്ണേഴ്സ് അപ്പ്, ഇങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് നേട്ടങ്ങൾ കരസ്ഥമാക്കിയത്.
സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ, അധ്യാപകരായ ജെയ്സൺ റ്റി ജെ, ഫിലോമിന പി ജെ, ജിസിൻ മരിയ, അഞ്ചുഷ ബേബി എന്നിവർ നേതൃത്വം നൽകി.





Leave a Reply