ബോയ്‌സ് ടൗണിൽ വഴിതടയൽ ആരംഭിച്ചു
പാൽച്ചുരം വഴിയുള്ള കണ്ണൂർ-വയനാട് ഗതാഗതം തടസ്സപ്പെട്ടു
തലപ്പുഴ: മാസങ്ങളായി ഗതാഗതം മുടങ്ങിക്കിടക്കുന്ന പേരിയ ചുരം റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നാ വശ്യപ്പെട്ട് പേരിയചുരം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ബോയ്സ് ടൗണിൽ റോഡ് ഉപരോധം ആരംഭിച്ചു. ഇതോടെ ഈ റൂട്ടിലൂടെ കണ്ണൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു





Leave a Reply