May 21, 2026

ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ സന്ദർശിച്ചു

0
06
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ സന്ദർശിച്ചു. ഡി.സി.സി ഓഫീസിൽ നട ചർച്ചയിൽ ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, വേദശിരോമണി, ഉമ്മൻ വി. ഉമ്മൻ എൻ.ഡി അപ്പച്ചൻ, പി.പി ആലി, വി.എ മജീദ്, കെ.വി പോക്കർ ഹാജി, എം.എസ് വിശ്വനാഥൻ, എം.എ ജോസഫ്, എം.എം രമേശ് മാസ്റ്റർ, എൻ.സി കൃഷ്ണകുമാർ, പോൾസണ്‍ കൂവയ്ക്കൽ, സി. ജയപ്രസാദ്, ജി. വിജയമ്മ ടീച്ചർ, മാണി ഫ്രാൻസീസ്, ജോഷി സിറിയക്ക്, ഉഷാ തമ്പി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *