April 16, 2026

കല്പറ്റ ബാർ അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

0
Img 20241202 Wa0006
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :കൽപ്പറ്റ ബാർ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡണ്ട് അഡ്വ.സുന്ദർ റാം ടി ജെ,വൈസ് പ്രസിഡണ്ട് അഡ്വ.ഷൈജു മാണിശ്ശേരിൽ,സെക്രട്ടറി                 അഡ്വ:കിഷോർ ലാൽ പി എസ്.ജോയിന്റ് സെക്രട്ടറി അഡ്വ:പ്രഭ മത്തായി ട്രഷറർ അഡ്വ:ബിജോയ് ആനന്ദ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കൽപ്പറ്റ ബാർ അസോസിയേഷൻ ഹാളിൽ നടന്ന അസോസിയേഷൻ്റെ വാർഷിക പൊതുയോഗത്തിലാണ് 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് .

അഡ്വ. ഷേർളി റിട്ടേണിംഗ് ഓഫീസറും

അഡ്വ. ബഷീർ അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസറുമായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *