മാനന്തവാടി :ചൂട്ടക്കടവില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പനമരം അഞ്ച്കുന്ന് കാരാട്ടുകുന്ന് കട്ടക്കൽ മൂസയുടെ മകന്‍ നിസാം (15) ആണ് മരിച്ചത്. മാനന്തവാടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Leave a Reply