തരുവണ:ഒൻപത് മാസം കൊണ്ട് ഖുർആൻ മുഴുവനും മനഃപാഠമാക്കി ഒരു ബാലൻ.തരുവണ പി.ടി.ഉസ്മാൻ മൗലവിയുടെയും,സുഹറ യുടേയും മകൻ മുഹമ്മദ് ആമീർ ആണ് കുഞ്ഞോo ഡബ്ലൂ.എം.ഒ.ഫാത്തിമ ശരീഫ കോളേജിൽ നിന്നും കുറഞ്ഞ മാസം കൊണ്ട് ഖുർആൻ മുഴുവനും മനപാഠമാക്കി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി റെക്കോർഡ് ഇട്ടത്.
Leave a Reply