April 16, 2026

യു.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി 30 ന്   മന്ത്രിയുടെ ഓഫീസിലേക്ക് നടത്താൻ തീരുമാനിച്ച മാർച്ച് മാറ്റിവെച്ചു

0
Img 20241228 Wa0049
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: യു.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി 30 ന്

മന്ത്രിയുടെ ഓഫീസിലേക്ക് നടത്താൻ തീരുമാനിച്ച മാർച്ച് മാറ്റിവെച്ചു.

എടവക പഞ്ചായത്ത് പള്ളിക്കൽ വീട്ടിച്ചാൽ നാല് സെന്റ് ഉന്നതിയിലെ ചുണ്ടമ്മയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച  ട്രെെബൽ ഡിപ്പാർമെന്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്

കൊണ്ട് 30 ന് തിങ്കളാഴ്ച പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ ആർ. കേളുവിന്റെ ഓഫീസിലേക്ക് നടത്താൻ തീരുമാനിച്ച മാർച്ച് മുൻ പ്രധാനമന്ത്രിഡോ: മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് മാറ്റി വെച്ചതായി നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ എം.ജി..ബിജു, കൺവീനർ പടയൻ മുഹമ്മദ് എന്നിവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *