July 31, 2026
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിധിയിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കെട്ടിടം പൂര്‍ണ്ണമായി പൊളിച്ച് നീക്കം ചെയ്യാന്‍ ഫെബ്രുവരി നാലിന് വൈകിട്ട് മൂന്നിന് പഞ്ചായത്ത് ഓഫീസ് പരിസരത്ത് ലേലം നടക്കും. ലേല ദിവസം ഉച്ചക്ക് ഒന്ന് വരെ സീല്‍ഡ് ക്വട്ടേഷനുകള്‍ സ്വീകരിക്കും. ഫോണ്‍- 04936 282422.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *