സ്കൂട്ടർ-ഗൃഹോപകരണ തട്ടിപ്പ്, സമഗ്രാന്വേഷണം നടത്തണം: ബബിത ശ്രീനു
കൽപ്പറ്റ :- ജില്ലയിൽ നൂറു കണക്കിന് സ്ത്രീകളെ പാതി വിലക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്നു വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും എസ്. ഡി. പി. ഐ ജില്ലാ സെക്രട്ടറി ബബിത ശ്രീനു ആവശ്യപ്പെട്ടു. വഞ്ചിക്കപ്പെട്ടവരിൽ മഹാ ഭൂരിഭാഗവും പാവപ്പെട്ട വീട്ടമ്മമാരാണ്.





Leave a Reply