August 20, 2026

തരുവണ സർവീസ് സഹകരണ ബാങ്ക് ഡെപ്പോസിറ്റ് മൊബി ലൈസേഷൻ പ്രിയങ്ക ഗാന്ധി ഉൽഘാടനം ചെയ്തു

0
Img 20250208 172933
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ :തരുവണ സർവീസ് സഹകരണ ബാങ്കിന്റെ ഡെപ്പോസിറ്റ് മൊബി ലൈസേഷൻ പി.കെ.അബ്ദുൾ അസീസിൽ നിന്നും ഡെപ്പോസിറ്റ് സ്വീകരിച്ചു കൊണ്ട് പ്രിയങ്ക ഗാന്ധി ഉൽഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് ഉസ്മാൻ പള്ളിയാൽ,ഡയറക്ടർമാരായ തങ്കമണി ടീച്ചർ,പി.ടി.അമ്മദ് ഹാജി,കൊടുവേരി ഇബ്രാഹിം,ഇസ്മായിൽ ഐക്കാരൻ ആസ്യ മൊയ്‌ദു,റുബീന.ടി.കെ,യുസഫ് തുരുത്തിയിൽ,തുടങ്ങിയവർ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *