സെന്റ് : മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികാഘോഷം നടത്തി.
പുൽപ്പള്ളി :പുൽപ്പള്ളി, ചെറ്റപ്പാലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഇരുപത്തിഏഴാമത് വാർഷികാഘോഷം നടത്തി.
കവയിത്രി കെ വി ഗ്രേസി ടീച്ചർ ഉദ്ഘാടനം ചെയ്യ്തു.
സ്കൂൾ മാനേജർ റവ.ഫാ: ഡോ കുര്യാക്കോസ് വെള്ളാച്ചലിൽ അധ്യക്ഷ സ്ഥാനം വഹിച്ചു .
വാർഡ് മെമ്പർ ബാബു കണ്ടത്തിൻകര, സ്പെഷ്യൽ സ്കൂൾ ശ്രേഷ്ഠ സേവാ പുരസ്കാര ജേതാവ് ജോമിറ്റ് കെ ജോസ്,സ്കൂൾ മാനേജിംഗ് സെക്രട്ടറി പി പി റെജി,പ്രിൻസിപാൽ എം.സി കാർമ്മൽ, വി കെ എൽദോസ്, സ്മിത നിധീഷ് (എം.പി.ടി.എ),സിനീഷ് തോമസ് (പി ടി എ ), കുമാരി സെറ ലിസ് മരിയ (സ്കൂൾ ലീഡർ) പ്രസംഗിച്ചു.





Leave a Reply