പ്രിയങ്കാ ഗാന്ധിക്ക് നിവേദനം നൽകി
കോട്ടത്തറ: കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ വിവിധ വികസന ആവശ്യങ്ങൾ വയനാട് എം.പി പ്രിയങ്കാഗാന്ധിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽചെയർമാൻ പി സി അബ്ദുള്ള, കൺവീനർ സുരേഷ് ബാബു വാളൽ, സി സി തങ്കച്ചൻ, പി പി റെനീഷ്, മാണി ഫ്രാൻസിസ്, കെ.കെ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ നിവേദനംനൽകി.




Leave a Reply