September 13, 2026

കട കത്തി നശിച്ചു

0
Img 20250215 113403
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :സുൽത്താൻബത്തേരി മൂലങ്കാവിൽ കട കത്തി നശിച്ചു. തേലമ്പറ്റ റെജിമോന്റെ ഫാൻസി ഫൂട് വെയർ കടയാണ് കത്തിയത്. രാവിലെ കട തുറ ക്കാൻ റെജിമോൻ എത്തിയപ്പോഴാണ് കടയ്ക്കുള്ളിൽ തീ പടരുന്നത് കണ്ടത്. തുടർന്ന് സുൽത്താൻ ബത്തേരിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *