May 8, 2026

പാസിംഗ് ഔട്ട് പരേഡ് നടത്തി.

0
Img 20250216 Wa0005
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: വയനാട് ജില്ല എസ് പി സി സഹവാസ ക്യാമ്പിന് സമാപനം കുറിച്ചുകൊണ്ട് മാനന്തവാടി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് എസ് പി സി കേഡറ്റുകളുടെപാസിംഗ് ഔട്ട്പരേഡ് നടത്തി. ജില്ല പോലീസ് മേധാവി തബോഷ് ബസുമതാരി ഐപിഎസ് സല്യൂട്ട് സ്വീകരിച്ചു .ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ,ഡി എൻ ഒ സജീവ് ടി എൻ ,ഡി വൈ എസ് പി വിശ്വംഭരൻ വി കെ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *