June 20, 2026

പുനരധിവാസം വൈകുന്നതിൽ പ്രതിഷേധം

0
Img 20250223 Wa0033
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി :മുണ്ടക്കൈ-ചൂരൽമല പുനരധിവാസം വൈകുന്നതിൽ പ്രതിഷേധം.പ്രതിഷേധം ഉരുൾപൊട്ടൽ ദുരന്തമേഖലയിൽ ജനശബ്ദം ആക്ഷൻകമ്മിറ്റിയുടെ നേതൃത്വത്തിൽ.പ്രതിഷേധക്കാരെ ബെയിലി പാലത്തിൽ പോലീസ് തടഞ്ഞു.ദുരന്ത സ്ഥലത്ത് കുടിൽകെട്ടി കഞ്ഞി വെച്ചാണ് സമരക്കാർ പ്രതിഷേധിക്കുന്നത്. പുനരധിവാസത്തിൻ്റെ രണ്ടാംഘട്ട കരട് പട്ടികയിൽ അപാകതയുണ്ടെന്ന് ആരോപിച്ചാണ് മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിൽ പ്രതിഷേധിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *