August 22, 2026

സാബു.കെ.മാത്യുവിന്റെ അനുസ്മരണം നടത്തി*

0
Img 20250224 172954
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കോൺഗ്രസ്‌ നേതാവായിരുന്ന സാബു കെ.മാത്യു വിന്റെ രണ്ടാം ചരമ വാർക്ഷികത്തോടനുബന്ധിച്ച് വേലിയമ്പം പ്രിയദർശിനി സ്വാശ്രയ സംഘം വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ഒന്നാംസ്ഥാനക്കാരായ വാളാട് വോളി ടീമിന് 10001 രൂപയും ട്രോഫിയും സാബു കെ.മാത്യു വിന്റെ സഹോദരൻ സോബിൻ കെ.മാത്യു നൽകി.രണ്ടാസ്ഥാനം പ്രിയദർശിനി വേലിയമ്പത്തിന് 5001 രൂപയും ട്രോഫിയും ടൂർണ്ണമെന്റ് കമ്മറ്റി കൺവീനർ വിഎം പൗലോസ് നൽകി. കമ്മറ്റി ചെയർമാൻ കെ.റ്റി ഷാജി. സംഘം പ്രസിസന്റ് രമേഷ് ബാബു. സി.ജെ ഷിജു, വി.കെ ഷാജി, കെ.എ.ബേബി, അറുമുഖൻ, ബിജു തൊട്ടിപറന്നോലിൽ,അർജുനൻ, കെ.കെ.ബിനീഷ്, കെ.എ.തോമസ്, കെ.എം ബാബു, ജിനേഷ് ജോർജ്, സജി, സജീവൻ, സാന്റോ, ഷിബു,എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *