July 30, 2026

നിർമ്മിത ബുദ്ധിയുടെ ലോകത്തേക്ക് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പനമരവും

0
Img 20250225 195641
By ന്യൂസ് വയനാട് ബ്യൂറോ

പനമരം :ലിറ്റിൽ കൈറ്റ്സ് ക്ലബും അടൽ ടിങ്കറിംഗ് ലാബും സംയുക്തമായി റോബോട്ടിക് ഫെസ്റ്റ് ”Robonaut 2K25”കുട്ടികൾക്ക് വിസ്മയ വിരുന്നൊരുക്കി. ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങ് സീനിയർ അധ്യാപിക ബിയാട്രിസ് പോൾ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ്റെ പ്രകാശനം ഇ വി പ്രിയ നടത്തി.കൈറ്റ് മാസ്റ്റർ ട്രെയിനി അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *