വനിതാ കമ്മിഷന്‍ അദാലത്ത് മൂന്ന് പരാതി തീർപ്പാക്കി
കൽപ്പറ്റ :വനിതാ കമ്മീഷന്‍ അംഗം അഡ്വ പി കുഞ്ഞായിഷയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ മൂന്ന് പരാതികള്‍ തീര്‍പ്പാക്കി. അദാലത്തിൽ 23 പരാതികളാണ് പരിഗണിച്ചത്. അഞ്ച് പരാതികളില്‍ കമ്മിഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 15 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. അദാലത്തിൽ കൗൺസിലർമാരായ ബിഷ ദേവസ്യ, കെ. ആർ ശ്വേത എന്നിവർ പങ്കെടുത്തു.





Leave a Reply