May 8, 2026

യാത്രയയപ്പ് നൽകി.

0
Img 20250301 161815
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പനമരം പോലിസ് സ്റ്റേഷനിൽ നാല് വർഷത്തെ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന അസി: സബ് ഇൻസ്പെക്ടർ കെ.എൻ സുനിൽ കുമാറിന് പനമരം ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പും നിസ്വാർത്ഥ സേവനത്തിനുള്ള സ്നേഹാദരവും പനമരം സ്റ്റേഷനിൽ നടന്ന ചടങ്ങിൽ നൽകി.പനമരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ കെ അബ്ദുൽ റസാഖ് ഉദ്ഘാടനംചെയ്തു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *