കെ എസ് സാലുവിന് ബദ്റുൽ ഹുദയിൽ സ്വീകരണം
പനമരം : മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുത്ത,സംസ്ഥാന റവന്യൂ അവാർഡ് നേടിയ ചെറുകാട്ടൂർ വില്ലേജ് ഓഫീസർ കെ എസ് സാലുവിന് ബദ്റുൽ ഹുദയിൽ സ്വീകരണം നൽകി.
ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി വില്ലേജ് ഓഫീസർക്ക് മെമൻ്റോ കൈമാറി.
റഷീദുദ്ദീൻ ശാമിൽ ഇർഫാനി , നൗഫൽ അഹ്സനി പെരുന്തട്ട, അർഷദ് നൂറാനി, തുടങ്ങിയവരും സംബന്ധിച്ചു.





Leave a Reply