May 8, 2026

യാത്രക്കാരുടെ  മനം കവര്‍ന്നൊരു  കെഎസ്ആര്‍ടിസി ഡിപ്പോ

0
Img 20250305 wa0052
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോ ഇനി യാത്രക്കാരുടെ മനം കവരും. കെഎസ്ആര്‍ടിഇഎ (സിഐടിയു) നേതൃത്വത്തില്‍ മാലിന്യമുക്ത നവകേരളം എന്ന സന്ദേശത്തിന്റെ ചുവടുപിടിച്ച് ഡിപ്പോ മനോഹരമാക്കി. ബൊഗെയ്ന്‍ വില്ല, വിവിധയിനം പൂച്ചെടികളും മൃഗങ്ങള്‍, പ്രകൃതി എന്നിവ ആലേഖനം ചെയ്ത ചുവര്‍ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.ജോലി സമയം കഴിഞ്ഞും രാത്രികാലങ്ങളിലും മറ്റുമാണ് നിര്‍മാണപ്രവൃത്തികള്‍.റിട്ടയര്‍മെന്റ് അവധിയില്‍ പ്രവേശിച്ചവരും എന്റെ ഡിപ്പോ എന്റെ അഭിമാനം എന്ന കൂട്ടായ്മയില്‍ ആത്മാര്‍ഥമായി അണിചേരുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *