April 17, 2026

മുഖാമുഖം സംഘടിപ്പിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ

സൈനിക ക്ഷേമ വകുപ്പ് വിരമിച്ച വിമുക്തഭടന്മാര്‍, വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്കായി ഏഴിമല നാവികസേനയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാര്‍ച്ച് ഏഴിന് രാവിലെ 11.45 ന് നടക്കുന്ന മുഖാമുഖത്തില്‍ റെക്കോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *