May 2, 2026

മാലിന്യമുക്ത നവകേരളം;ഹരിതഗ്രന്ഥാലയം പദ്ധതിക്ക് തുടക്കം

0
Img 20250306 wa0060
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി :മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായുള്ള ‘ഹരിതഗ്രന്ഥാലയം’ പദ്ധതിക്ക് മാനന്തവാടി നഗരസഭയുടെ തുടക്കം.നഗരസഭ തല ഉദ്ഘാടനം നഗരസഭാധ്യക്ഷ സി.കെ രത്നവല്ലി നിർവഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായി.ലൈബ്രറി ഭവനസിൽ ജില്ലാ സെക്രട്ടറി പി.കെ.സുധീർ,താലൂക്ക് ലൈബ്രറി മന്ദിരസിൽ ജോയിൻ സെക്രട്ടറി എ.വി. മാത്യു,ലൈബ്രറി സമിതി പ്രസി: പി.രാജൻ,ലൈബ്രറി സമിതി സെക്രട്ടറി പി.ജെ. സെബാസ്റ്റ്യൻ,നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി പേഴ്സൺ സിന്ധു സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *