May 2, 2026

നാഷണൽ യൂത്ത് അവാർഡ് തിളക്കത്തിൽ ജൊവാന ജുവൽ

0
Img 20250306 wa0065
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

മാനന്തവാടി: കേന്ദ്ര യുവജനകാര്യ- കായിക മന്ത്രാലയം 15-29 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് ദേശീയതലത്തിൽ ഏർപ്പെടുത്തിയ നാഷണൽ യൂത്ത് അവാർഡ് 2022-23 ന് മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനി ജൊവാന ജുവൽ കേരളത്തിൽ നിന്നും അർഹയായി. വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് എല്ലാ വർഷവും പുരസ്കാരം നൽകുന്നത്. നാഷണൽ യൂത്ത് പാർലിമെന്റ് ഫെസ്റ്റിവലിൽ അവാർഡ് സമ്മാനിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *