June 22, 2026

മുഖാമുഖം ഇന്ന്

0
By ന്യൂസ് വയനാട് ബ്യൂറോ

സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (മാര്‍ച്ച് 7) രാവിലെ 11.45 ന് വിരമിച്ച വിമുക്തഭടമാര്‍, വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്കായി ഏഴിമല നാവികസേനയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മുഖാമുഖം പരിപാടി നടക്കുന്നു. റെക്കോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ മുഖാമുഖത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *