June 22, 2026

കര്‍മ്മ സമിതി രൂപീകരിച്ചു 

0
Img 20250307 wa0017
By ന്യൂസ് വയനാട് ബ്യൂറോ

 

 

ചെറുപുഴ, പുഞ്ചക്കടവ്,കാട്ടിമൂല റോഡ് ഉന്നത നിലവാരത്തില്‍ നവീകരിക്കുന്നതിനും പ്രദേശത്ത് നേരിടുന്ന ഗുരുതരമായ യാത്ര പ്രശ്‌നം പരിഹരിക്കുന്നതിനുമായി കര്‍മ്മസമിതി രൂപീകരിച്ചു.പുഞ്ചക്കടവ് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് കര്‍മ്മസമിതി രൂപീകരിച്ചത്.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് വാളാട് ഉദ്ഘാടനം ചെയ്തു.പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ജോസ് കൈനികുന്നേല്‍ അധ്യക്ഷനായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *