November 17, 2026

ശ്രീ മാനികാവ്  മഹാശിവക്ഷേത്രത്തില്‍  അഷ്ടബന്ധ നവീകരണ കലശം  സമാപിച്ചു 

0
Img 20250310 wa0025
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി : ശ്രീ മാനികാവ് സ്വയംഭൂ മഹാശിവ ക്ഷേത്രത്തിൽ ഒരു ദിവസം നീണ്ടുനിന്ന അഷ്ടബന്ധം നവീകരണ കലശം സമാപിച്ചു. നടന്നത്.പതിനായിരത്തോളം ആളുകള്‍ പങ്കെടുത്ത പരിപാടി ശ്രീ മാനികാവ് ക്ഷേത്രം നവീകരണ കലശ കമ്മിറ്റിയാണ് സംഘടിപ്പിച്ചത്. കോളേരി ഷൺമുഖ ശ്രീനാരായണ ക്ഷേത്രത്തിൽ നിന്നാണ് താലം പുറപ്പെട്ടത്. കൂടാതെ കൈകൊട്ടിക്കളി കാവടി, ചെണ്ടമേളം, ദേവി രൂപങ്ങൾ, സംഗീതസന്ധ്യ, ഭരതനാട്യവും നടന്നു.

 

ഇന്നലെ പുലര്ച്ചെ 5.30ന് ബ്രഹ്മകലശം എഴുന്നള്ളിച്ചു.രാവിലെ 10.50 മുതൽ 11:40 വരെ ഇടയിൽ ബ്രഹ്മ കലശാഭിഷേകം നടന്നു.എട്ടു ദിവസവും വിവിധ കലാപരിപാടികളും അന്നദാനവും ഉണ്ടായിരുന്നു. അവസാന ദിവസമായ ഇന്നലെ താലപ്പൊലി ഘോഷയാത്രയിൽ ആയിരത്തിലധികം താലമാണ് അണിനിരന്നത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *