June 21, 2026

വിദ്യാര്‍ത്ഥികള്‍ക്ക് നൈറ്റ് ഡ്രസ്സ് കുറഞ്ഞ നിരക്കില്‍ തയ്ച്ച് വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു

0
Img 20250314 wa0354r3hfyr7
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാട്ടിക്കുളം, തലപ്പുഴ, അഞ്ചുകുന്ന് പനമരം പ്രീമെട്രിക് ബോയ്‌സ് ഹോസ്റ്റലുകളില്‍ എല്‍.പി മുതല്‍ ഹയര്‍സെക്കണ്ടറി വരെ വിവിധ ക്ലാസ്സുകളില്‍ പഠിക്കുന്ന 240 വിദ്യാര്‍ത്ഥികള്‍ക്ക് നൈറ്റ് ഡ്രസ്സ് കുറഞ്ഞ നിരക്കില്‍ തയ്ച്ച് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 25 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. വിലാസം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍,ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് മാനന്തവാടി,മാനന്തവാടി പി ഒ വയനാട് 670645, ഫോണ്‍ 04935240210

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *