May 8, 2026

സ്വാഗതസംഘം രൂപീകരിച്ചു

0
Hjhg
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരിയില്‍ നടക്കുന്ന ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു.101 അംഗ സ്വാഗതസംഘത്തെയാണ് ഏപ്രില്‍ 24,25 തീയ്യതികളില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിനായി രൂപൂകരിച്ചിരിക്കുന്നത്.
യോഗം സി.പി.ഐ ജില്ലാ അസി.സെക്രട്ടറി പി.എം ജോയി ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ സ്വാഗത സംഘം രക്ഷാധികാരി കളായി ഇ.ജെ ബാബു (സിപിഐ ജില്ലാ സെക്രട്ടറി),സി.എസ് സ്റ്റാന്‍ലി (സിപിഐ അസി.സെക്രട്ടറി),പ്രൊ.താരാ ഫിലിപ്പ്,എസ്.പി.സുമോദ്,ഡോ.അസൈനാര്‍ എന്നിവരെ തിരഞ്ഞെടുത്തു.ചെയര്‍മാനായി പി.എം.ജോയി,വൈസ്.ചെയര്‍മാന്‍മാന്‍മാരായി
സജി കാവനാക്കുടി,സജി വര്‍ഗ്ഗീസ് എന്നിവരെയും,ജനറല്‍ കണ്‍വീനറായി
ആര്‍.ശ്രീനുവിനെയും,ജോയിന്റ് കണ്‍വീനര്‍മാരായി രാധാകൃഷണന്‍,
ടി.കെ.യോഹന്നാന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *