August 21, 2026

ഹജ്ജ് പഠന ക്ലാസ് ഏപ്രില്‍ 8 ന്  തരുവണയില്‍

0
Img 20250328 162710
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ:തരുവണ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ചുവരുന്ന ഹജ്ജ് പഠന ക്ലാസ്സിന്റെ ഈ വര്‍ഷത്തെ സെഷന്‍ ഏപ്രില്‍ 8 ന് രാവിലെ 9 മണി മുതല്‍ തരുവണ മീത്തല്‍ മദ്രസ്സാ ഹാളില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.ഈ വര്‍ഷം ഹജ്ജ് കര്‍മത്തിന്ന് പുറപ്പെടുന്ന ജില്ലയിലെ ഹാജിമാര്‍ പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആള്‍ ഇന്ത്യ ഹജ്ജ് ഹെല്‍പ്പിങ് ഹാന്‍ഡ്സ് സെക്രട്ടറി മുജീബ് റഹ്‌മാന്‍ പുത്തലത്, ഷൗക്കത്തലി വെള്ളമുണ്ട എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *