July 27, 2026

സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ജീവനക്കാരുടെ അവകാശം കേരള എന്‍ ജി ഒ സംഘ്

0
Sasa

 

കല്‍പ്പറ്റ:സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ജീവനക്കാരുടെ അവകാശമാണ് കേരള എന്‍. ജി.സംഘ്.
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിച്ചു. ജീവനക്കാരോടുള്ള വെല്ലുവിളി അവസാനിപ്പിച്ച് ഇടതു സര്‍ക്കാര്‍ വാക്കുപാലിക്കണമെന്നും എന്‍.ജി.ഒ സംഘ് ആവശ്യപ്പെട്ടു. കെ ഗോപാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്തു.വി.പി ബ്രിജേഷ് ജില്ല പ്രസിഡണ്ട് അദ്ധ്യക്ഷനായി.

ജില്ലാ സെക്രട്ടറി സുധി.എം.ആര്‍, ജില്ലാ ട്രഷറര്‍ ശിവകുമാര്‍ വി , സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ പ്രസാദ്, വി.കെ ഭാസ്‌കരന്‍ മാസ്റ്റര്‍, സന്തോഷ് കെ നമ്പ്യാര്‍, ജയേഷ് പി , ടി.ജി. മഹേഷ്, കെ ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *