പവർകട്ട് പുനഃസ്ഥാപിച്ചതിനെതിരെ സിപിഐ(എം) പ്രതിഷേധ വെളിച്ചം സംഘടിപ്പിച്ചു
വെള്ളമുണ്ട: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ ജനങ്ങളെ ഇരുട്ടിലേക്ക് തള്ളിവിട്ട് പവർകട്ട് തിരികെ കൊണ്ട് വന്ന യുഡിഎഫ് സർക്കാരിനെതിരെ സിപിഐ(എം) നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ വെളിച്ചം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും വീടുകളിലും മെഴുകുതിരി തെളിയിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. വെള്ളമുണ്ട എട്ടേനാലിൽ നടന്ന പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു.





Leave a Reply